Monday, February 13, 2012

ആംബുലൻസ്

8 comments:

  1. ഈ ആംബുലൻസിന്റെ ഡ്രൈവറോട് നേരെ നോക്കി വണ്ടിയോടിക്കാൻ പറ കിച്ചൂ...

    ReplyDelete
  2. കിച്ചൂന്റെ ആംബുല ന്‍സിനും ലോറിക്കുമൊക്കെ മുഖത്ത് സങ്കടോം കുസൃതീം ഒക്കെയുണ്ട്..മനുഷ്യരെപ്പോലെ..!
    ഇനീം വരയ്ക്കൂ ട്ടാ..

    ReplyDelete
  3. കിച്ചു ആളു കൊള്ളാലോ.. :)

    ReplyDelete
  4. ആ നിരഞ്ജന്‍ ടി എ എന്ന ബോര്‍ഡാണ് കിച്ചുവിനെ കിടുവാക്കുന്നത്... എന്തു വന്നാലും ആ ബോഡീന്ന് പിടിവിടരുത് ട്ടാ കിച്ചൂ...

    ReplyDelete
  5. ഇനി ജെ സി ബി പോരട്ടെ

    ReplyDelete
  6. നന്നായിരിക്കുന്നു ചിത്രങ്ങളൊക്കെ.... അവനെ വര പഠിപ്പിക്കണംട്ടൊ

    ReplyDelete
  7. ഈ പടത്തിന് കിച്ചു എന്ന പേര് മതി!!

    ReplyDelete